Welcome

H.M Orphanage Private I T I

Since :1979
H.M Orphanage Private ITI is established in 1979 to provide vocational education and training to the students concerned. It offers short term and long term vocational training courses. Certificate courses in five NCVT affiliated trades, namely, Draughtsman (Civil), Electrician, Electronic Mechanic, Plumber, and Interior Decoration & Designing are provided. (MIS Code : PR32000284). Besides these, KGCE and NIOS courses are also offered. Priority is given to orphanage inmates in matters of admission and training.
മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ യതീംഖാന സംഘത്തിന് കീഴിൽ 1979 ൽ സ്ഥാപിതമായ തൊഴിൽ അധിഷ്ഠിത വിദ്യയാഭ്യാസ സ്ഥാപനമാണ്‌ എച്ച്.എം ഓർഫനേജ് പ്രൈവറ്റ് ഐ.ടി.ഐ.കേന്ദ ഗവണ്മെന്റിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (NCVT) കോഴ്‌സുകളായ ഡ്രാഫ്റ്റ്സമാൻ സിവിൽ, ഇലെക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക് , പ്ലംബർ എന്നിവ നടത്തിവരുന്നു. കൂടാതെ കേരള ഗവണ്മെന്റ് ടെക്നിക്കൽ എഡ്യൂക്കേഷനുകീഴിൽ നത്തിവരുന്ന KGCE കോഴ്സുകളായ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് , റേഡിയോ ആൻഡ് ടെലിവിഷൻ എഞ്ചിനീയറിംഗ് എന്നിവയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്ക്കൂൾ (NIOS) കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, പ്ലംബിംഗ് എന്നിവയും നടത്തിവരുന്നു. മഞ്ചേരി എച്ച് .എം. ഓർഫനേജ് അന്തേവാസികൾക്ക് സ്ഥാപനത്തിൽ പ്രവേശനവും പരിശീലനവും സൗജന്യമാണ്.
Video Gallery

To Enroll, Get in touch with us.