ഐ‌ടി‌ഐ വിദ്യാർത്ഥികൾക്കായി 29-09-2023 മുതൽ 10-10-2023 വരെ വിവിധ ജില്ലകളിലായി സംഘടിപ്പിച്ചിരിക്കുന്ന “സ്പെക്‌ട്രം” ജോബ് ഫെയറുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി 28 സെപ്റ്റംബർ 2023 ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ ഒരു മണിക്കൂർ ദൈർഖ്യമുള്ള ഒരു ഓൺലൈൻ സെഷൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർവ്യൂ ക്ലിയർ ചെയ്യാനുള്ള ടിപ്സ്, ജോലിസ്ഥലത്തെ അടിസ്ഥാന മര്യാദകൾ എന്നിവയെക്കുറിച്ച് അവബോധം നൽകുക എന്നതാണ് സെഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്. NeST ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് എസ് ആണ് ഈ സെഷൻ കൈകാര്യം ചെയ്യുന്നത്. സ്പെക്ട്രം ജോബ് ഫെയ്‌റിനു പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഈ സെഷനിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു സെഷൻ ലിങ്ക്: meet.google.com/xfp-tugy-bzz തീയതി:28th September 2023 സമയം:3.30 pm to 4.30 pm

To Enroll, Get in touch with us.